Error message

  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_display has a deprecated constructor in require_once() (line 3157 of /home/johnsonpaul/syromalabarpittsburgh.org/includes/bootstrap.inc).
  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_many_to_one_helper has a deprecated constructor in require_once() (line 127 of /home/johnsonpaul/syromalabarpittsburgh.org/sites/all/modules/ctools/ctools.module).

Angel Voice

2 chronicles (ദിനവൃത്താന്തം) 5
13 It was the duty of the trumpeters and singers to make themselves heard in unison in praise and thanksgiving to the Lord, and when the song was raised, with trumpets and cymbals and other musical instruments, in praise to the Lord, “For he is good, for his steadfast love endures forever,” the house, the house of the Lord, was filled with a cloud,

കാഹളമൂത്തുകാരും ഗായകരും ഒത്തൊരുമിച്ച് ഏക സ്വരത്തിൽ കർത്താവിനു കൃതജ്ഞതാസ്തോത്രങ്ങൾ ആലപിച്ചു. കാഹളം കൈത്താളം മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ അകമ്പടിയോടു കൂടി അവർ കർത്താവിനെ സ്തുതിച്ചുപാടി, അവിടുന്നു നല്ലവനാണ്; അവിടുത്തെ കൃപ എന്നേക്കും നിലനിൽക്കുന്നു! കർത്താവിന്റെ ആലയത്തിൽ ഒരു മേഘം വന്നു നിറഞ്ഞു.

14 so that the priests could not stand to minister because of the cloud; for the glory of the Lord filled the house of God.
ദേവാലയത്തിൽ കർത്താവിന്റെ തേജസ്സു നിറഞ്ഞു നിന്നതിനാൽ പുരോഹിതന്മാർക്ക് അവിടെ നിന്നു ശുശ്രൂഷ തുടരാൻ സാധിച്ചില്ല.