Error message

  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_display has a deprecated constructor in require_once() (line 3157 of /home/johnsonpaul/syromalabarpittsburgh.org/includes/bootstrap.inc).
  • Deprecated function: Methods with the same name as their class will not be constructors in a future version of PHP; views_many_to_one_helper has a deprecated constructor in require_once() (line 127 of /home/johnsonpaul/syromalabarpittsburgh.org/sites/all/modules/ctools/ctools.module).

Word of God

Sirach (പ്രഭാഷകൻ) 30
1 He who loves his son will whip him often, in order that he may rejoice at the way he turns out
പുത്രനെ സ്നേഹിക്കുന്നവൻ അവനെ പലപ്പോഴും അടിക്കുന്നു; അവൻ വളർന്നു വരുമ്പോൾ അവൻ പിതാവിനെ സന്തോഷിപ്പിക്കും.

2 He who disciplines his son will profit by him, and will boast of him among acquaintances
മകനെ ശിക്ഷണത്തിൽ വളർതുന്നവന് അവൻ മൂലം നന്മയുണ്ടാകും; സ്നേഹിതരുടെ മുമ്പിൽ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.

Read More

Sirach (പ്രഭാഷകൻ) 30
14 Better be poor if healthy and fit than rich if tormented in body.
കഠിനമായ ശാരീരികവേദന അനുഭവിക്കുന്ന ധനികനെക്കാൾ അരോഗദൄഢഗാത്രനായ ദരിദ്രനാണ് ഭാഗ്യവാൻ
15 Health and strength are better than any gold, a robust body than untold wealth.
ആരോഗ്യം സ്വർണ്ണത്തേക്കാൾ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം അളവറ്റ ധനത്തെക്കാളും
16 No riches can outweigh bodily health, no enjoyment surpass a cheerful heart.
ശരീരത്തിന്റെ ആരോഗ്യത്തെക്കാൾ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായ സന്തോഷമോ ഇല്ല.

Read More

Sirach (പ്രഭാഷകൻ) 12
1 When you do a good deed, make sure you know who is benefiting from it; then what you do will not be wasted.
അർഹത നോക്കിവേണം ദയ കാണിക്കാൻ; അതിനു ഫലമുണ്ടാകും.
2 You will be repaid for any kindness you show to a devout person. If he doesn't repay you, the Most High will.
ദൈവഭക്തനു നന്മ ചെയ്‌താൽ നിനക്കു പ്രതിഫലം ലഭിക്കും; അവനിൽനിന്നലെങ്കിൽ കർത്താവിൽ നിന്ന്.

Sirach 14
12 Remember that death is coming for you some day, and you haven't been told when that will be.
13 Before that day comes, be kind to your friends; be as generous as you can.

Sirach 18
17 Yes, kind words are more effective than the best of gifts, and if you are really concerned, you will give both.

Proverb 28:27
Those who give to the poo...

Read More

Genesis (ഉൽപ്പത്തി) 2
18 Then the Lord God said, “It is not good for the man to live alone. I will make a suitable companion to help him.
അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

Proverbs (സുഭാഷിതങ്ങൾ) 19
14 A man can inherit a house and money from his parents, but only the Lord can give him a sensible wife
വീടും സമ്പത്തും പിതാക്കാൻമാരിൽനിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെ കർത്താവിന്റെ ദാനമാണ്

Sirach (പ്രഭാഷകൻ) 25
21 Do not be enticed by a woman’s beauty, or be greedy for her wealth.
സ്ത്രീയുടെ സൗന്ദര്യത്തിൽ കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്

22 Harsh is the slavery and great the shame when a wife supports her...

Read More

Sirach (പ്രഭാഷകൻ) 3

2 for the Lord has given fathers authority over their children and given children the obligation to obey their mothers.
മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രൻമാരുടെ മേൽ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു

3 If you respect your father, you can make up for your sins,
പിതാവിനെ ബഹുമാനിക്കുന്നവൻ തൻറെ പാപങ്ങൾക്കു പ്രായ്ശ്ചി ത്തം ചെയ്യുന്നു

4 and if you honor your mother, you are earning great wealth.
അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു

5 If you respect your father, one day your own children will make you happy; the Lord will hear your prayers.
പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർത്ഥന കർത്താവു കേൾക്കും

6 If you obey the L...

Read More

Sirach 27
3 Unless you are determined in your fear of the Lord, your house is going to come down on you.
ദൈവഭക്തിയിൽ ദൄഢതയും തീക്ഷ്ണതയും ഇല്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും

Read More

Proverb (സുഭാഷിതങ്ങൾ) 11
24 One gives freely, yet grows all the richer; another withholds what he should give, and only suffers want.
ഒരാൾ ഉദാരമായി നല്കിയിട്ടും ധനികനാകുന്നു; നൽകേണ്ടതു പിടിച്ചുവച്ചിട്ടും മറ്റൊരുവന്റെ ദാരിദ്ര്യം വർധിക്കുന്നു

Proverb (സുഭാഷിതങ്ങൾ) 15
16 Better is a little with the fear of the Lord than great treasure and trouble with it.
വലിയ സമ്പത്തും അതോടൊത്തുള്ള അനർത്ഥങ്ങളുമായി കഴിയുന്നതിനേക്കാൾ മെച്ചം ദൈവഭക്തിയോടെ അല്പ്പംകൊണ്ടു കഴിയുന്നതാണ്.

Proverb (സുഭാഷിതങ്ങൾ) 30
8 Keep falsehood and lies far from me;give me neither poverty nor riches, but give me only my daily bread.
9 Otherwise, I may have too much and disown you and say, ‘Who is the Lord?’ Or I may become poor and steal, and so dishonor the name of my God.
...

Read More

Proverb (സുഭാഷിതങ്ങൾ) 20
1 Wine is a mocker, strong drink a brawler, and whoever is led astray by it is not wise
വീഞ്ഞ് പരിഹാസകാനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല

Sirach (പ്രഭാഷകൻ) 31
25 Don't try to prove your manhood by how much you can drink. Wine has been the ruin of many.
വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാൻ ശ്രമിക്കേണ്ടാ; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്

27 Wine can put new life into you if you drink it in moderation. What would life be like without it? Wine was created to make us happy.
മിതമായി കുടിച്ചാൽ വീഞ്ഞ് മനുഷ്യനു ജീവൻപോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അത് മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്

28 If you drink it in moderation and at the right time, it can lift your spirits and...

Read More